കോഴിക്കോട്: എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരള പദ്ധതിയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കേസിൽ കൂടുതൽ അധ്യാപകരോ മറ്റ് വ്യക്തികളോ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു. ......
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം. തലസ്ഥാനമായ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാവിലെ ശക്തമായ മഴ ലഭിച്ചു. ......
ചെന്നൈ: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ വിതരണം ചെയ്ത വൈകിട്ടത്തെ ലഘുഭക്ഷണത്തിനിടെ ഗുരുതര അശ്രദ്ധ. മൈസൂരു–ചെന്നൈ വന്ദേഭാരതിൽ ചായയ്ക്കൊപ്പം നൽകിയ പരിപ്പ് വടയ്ക്കുള്ളിൽ ഫെവിക്വിക് പശയുടെ ട്യൂബ് കണ്ടെത്തിയതായി യാത്രക്കാർ ആരോപിച്ചു. ......
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതായി ഡൽഹി പൊലീസ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ സമരത്തിൽ പങ്കെടുത്തവരിൽ 2,873 പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇവരിൽ 989 പേർക്കെതിരെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. ......
മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യങ്ങളിൽ പ്രതിസന്ധിയും യാത്രാതടസ്സവും നേരിടാം. എന്നാൽ രാത്രി 7ന് ശേഷം അനുകൂലമായ മാറ്റങ്ങൾ പ്രകടമാകും.......
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി തെളിച്ചും പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തിയത്. ......
മീനം രാശിയിലെ രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്ന ശനി 2026 ജൂലൈ 27-ന് രാത്രി 12.59 മുതൽ 137 ദിവസത്തേക്ക് വക്രഗതിയിലാകും സഞ്ചാരം. ഡിസംബർ 11-ന് പുലർച്ചെ വരെ നീളുന്ന ഈ വക്രഗതി ജ്യോതിഷപരമായി നിരവധി നക്ഷത്രക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായി സ്വാധീനം ചെലുത്തുമെന്നാണ് വിശ്വാസം.
ജ്യോതിഷ പ്രവചനപ്രകാരം, രേവതി, ഉത്തൃട്ടാതി നക്ഷത്രക്കാർക്കാണ് ഈ കാലയളവിൽ കൂടുതൽ ദോഷഫലങ്ങൾ അനുഭവപ്പെടാൻ സാധ്യത. ......
തൊടുപുഴ: നിർമാണത്തിലിരിക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയർ വിജിലൻസിന്റെ വലയിലായി. നഗരസഭാ സെക്രട്ടറി ഇൻചാർജ് ചുമതലയും വഹിക്കുന്ന എം.ബി. ......
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് . സൈബർ സെൽ ഐജി പി.......